SPECIAL REPORTകോതമംഗലം ഷോറൂമില്‍ ഇടിച്ച വണ്ടി റിപ്പയര്‍ ചെയ്ത് ഇന്‍ഷുറന്‍സും ക്ലെയിം ചെയ്തു; ബ്രാന്‍ഡ്ന്യൂ ആക്കി പത്തനംതിട്ടയില്‍ വിറ്റു; ബോണറ്റിലെ പെയിന്റ് പൊരിഞ്ഞിളകിയപ്പോള്‍ ഉടമയ്ക്ക് തോന്നിയ സംശയം വെളിച്ചത്തു കൊണ്ടു വന്നത് കേട്ടുകേഴ്വിയില്ലാത്ത തട്ടിപ്പ്; ഇന്‍ഡസ് മോട്ടോഴ്സ് 7.04 ലക്ഷം നഷ്ടപരിഹാരം നല്കണംശ്രീലാല് വാസുദേവന്‍22 Oct 2024 8:50 PM IST